Announcement

സ്പോട്ട് അഡ്മിഷൻ ഒക്‌ടോബർ 18 , 20 തിയ്യതികളിൽ
11 Oct 2021

മെറിറ്റ് സീറ്റിലേക്കുള്ള സ്പോട്ട് അഡ്മിഷൻ ഒക്‌ടോബർ 18 , 20 തിയ്യതികളിൽ രാവിലെ 10 മണിക്ക് കോളേജ് ക്യാമ്പസ്സിൽ നടക്കുന്നു. ഗവണ്മെന്റ് റാങ്ക് ലിസ്റ്റിലുള്ള മുഴുവൻ വിദ്യാർത്ഥികൾക്കും പങ്കെടുക്കാവുന്നതാണ്